ഓരോ മഴത്തുള്ളിയും കൈവിട്ടു പോകുമ്പോള്‍ മേഘങ്ങള്‍ അറിയാതെ വേദനിക്കുനുണ്ടാകും
തേങ്ങുന്ന മനസോടെ അത് ചോടികുന്നുഉണ്ടാവും
"നീയും എന്നെ തനിച്ചാക്കി പോയി അല്ലേ"...?
Thursday, 31 March 2011
ഏകാന്തത....
"തനിച്ചിരിക്കാന്‍ ആശിച്ചപ്പോഴോന്നും ആരും എന്നെ സമ്മതിച്ചില്ല.....
ഇപ്പോള്‍ തനിച്ചിരിക്കാന്‍ കഴിയില്ലെന്നായപ്പോള്‍ ഞാന്‍ തനിച്ചായ്പോകുന്നു പലപ്പോഴും"....
ഇപ്പോള്‍ തനിച്ചിരിക്കാന്‍ കഴിയില്ലെന്നായപ്പോള്‍ ഞാന്‍ തനിച്ചായ്പോകുന്നു പലപ്പോഴും"....
Monday, 31 January 2011
മനസ്സിലെ സ്നേഹം...
"ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല....
ഒരു പക്ഷെ അതാവും ലോകത്തിലെ ഏറ്റവും സത്ത്യമായ സ്നേഹം...
എന്നും മനസ്സില്‍ മാത്രം ജീവിക്കുന്ന സ്നേഹം"...
ഒരു പക്ഷെ അതാവും ലോകത്തിലെ ഏറ്റവും സത്ത്യമായ സ്നേഹം...
എന്നും മനസ്സില്‍ മാത്രം ജീവിക്കുന്ന സ്നേഹം"...
യഥാര്‍ത്ഥ പ്രണയം...
"ആയിരം പൂവുകള്‍ക്കിടയില്‍ നിന്നും ഒന്നിനെ തിരഞ്ഞെടുത്താല്‍
അത് വാടിയാലും കൊഴിഞ്ഞാലും മറ്റൊന്നിനെ ആഗ്രഹിക്കരുത് "
അത് വാടിയാലും കൊഴിഞ്ഞാലും മറ്റൊന്നിനെ ആഗ്രഹിക്കരുത് "
Friday, 14 January 2011
ഓര്‍മ്മക്കായ്...
"നിനക്ക് നല്കാന്‍ പുതുതായി ഒന്നുമില്ല ....
നനഞ്ഞു കുതിര്‍ന്ന ഓര്‍മ്മകളും പൊടിപിടിച്ച പ്രണയവുമല്ലാതെ....
എങ്കിലും ഞാനുണ്ടാവും നിന്റെ കൂടെ തുറക്കാതെ വെച്ച ആ പഴയ ഡയറിയില്‍ ....
മുഷിഞ്ഞിട്ടും കളയാതെ വെച്ച തൂവാലയില്‍ അലസമായി ഞാന്‍ കോറിയിട്ട കടലാസുകഷണങ്ങളില്‍
എന്റെയും നിന്റെയും ഓര്‍മ്മകള്‍ മരിക്കുന്നിടത്ത് ".......

വിരഹം...
"പറയാന്‍ മറന്ന സ്നേഹം, കേള്‍ക്കാന്‍ കൊതിച്ച വാക്ക്...
കാത്തിരിപ്പിന്റെ നോവറിഞ്ഞ മനസ്സ്...
ഒടുവില്‍ എന്തിനോ വേണ്ടി നിറമിഴിയോടെ വഴി മാറി നിന്ന ജീവിതം...
പ്രണയം ഒരു തീരാ വേദനയാണ് "
കാത്തിരിപ്പിന്റെ നോവറിഞ്ഞ മനസ്സ്...
ഒടുവില്‍ എന്തിനോ വേണ്ടി നിറമിഴിയോടെ വഴി മാറി നിന്ന ജീവിതം...
പ്രണയം ഒരു തീരാ വേദനയാണ് "
നിറമിഴികള്‍...
"ഞാന്‍ നിന്റെ കണ്ണുനീര്‍ തുള്ളിയായിരുന്നെങ്കില്‍ നിന്നിലൂടെ ഒഴുകി തീരുമായിരുന്നു...
എന്നാല്‍ നീയാണ് എന്റെ കണ്ണുനീര്‍ തുള്ളിയെങ്കില്‍ ഞാന്‍ കരയില്ല...
കാരണം നീ എനിക്കു നഷടപ്പെടും"...
എന്നാല്‍ നീയാണ് എന്റെ കണ്ണുനീര്‍ തുള്ളിയെങ്കില്‍ ഞാന്‍ കരയില്ല...
കാരണം നീ എനിക്കു നഷടപ്പെടും"...
Subscribe to:
Posts (Atom)