Monday, 31 January 2011

യഥാര്‍ത്ഥ പ്രണയം...

"ആയിരം പൂവുകള്‍ക്കിടയില്‍ നിന്നും ഒന്നിനെ തിരഞ്ഞെടുത്താല്‍
അത് വാടിയാലും കൊഴിഞ്ഞാലും മറ്റൊന്നിനെ ആഗ്രഹിക്കരുത് "

4 comments:

  1. കൊഴിഞ്ഞാല്‍ ഒന്നിനെക്കൂടി ആഗ്രഹിക്കുന്നതില്‍ തെറ്റില്ല ജിത്തൂ...

    വാടിയ പൂ ചൂടിയാലും, ചൂടിയ പൂ ചൂടരുത്. ഒന്നോര്‍ത്തുനോക്കൂ..ശരിയല്ലേ? ഹ ഹ

    ReplyDelete
  2. ഹ ഹ ഹ അപ്പൊ പിടികിട്ടിയില്ലാ...

    ReplyDelete