Friday 14 January 2011

വിരഹം...

"പറയാന്‍ മറന്ന സ്നേഹം, കേള്‍ക്കാന്‍ കൊതിച്ച വാക്ക്...
കാത്തിരിപ്പിന്റെ നോവറിഞ്ഞ മനസ്സ്...
ഒടുവില്‍ എന്തിനോ വേണ്ടി നിറമിഴിയോടെ വഴി മാറി നിന്ന ജീവിതം...
പ്രണയം ഒരു തീരാ വേദനയാണ് "

1 comment:

  1. നല്ല വരികള്‍ ...ഒരു നഷ്ടപ്രണയം കുറിച്ചിട്ടത് വായിക്കുമല്ലോ..

    ReplyDelete