"കാലങ്ങള്‍ കഴിയുമ്പോള്‍,മോഹങ്ങള്‍ പൂവന്നിയുമ്പോള് ആരുംആരെയും ഓര്‍ക്കാറില്ല...
എന്നാല്‍ .. ഒരിക്കല്‍ തിരിഞ്ഞു നോകുമ്പോള്‍ തോന്നും അവരെയൊക്കെ തിരിച്ചു കിട്ടിയെങ്കില്‍" ...!
Wednesday, 17 November 2010
Sunday, 7 November 2010
എന്‍ പ്രിയസഖിക്ക്...
"അടുത്തപ്പോഴും അരികില്‍ ഇല്ലാഞ്ഞപ്പോഴും അറിഞ്ഞിരുന്നില്ല അകലുവാന്‍ വേണ്ടിയാണ്
നീ എന്നിലേക്ക് വന്നതെന്??...
എത്രെ അകലേക്ക് പോയാലും നിന്നെ ഓര്‍ത്തു എന്മിഴികള് നിറയുമ്പോഴും...സഖി നിന് മുഖം എന്‍ അന്ധരഗത്തില് മായാതെ ഒരോര്‍മ്മയായ് അവശേഷിപ്പു...
നന്ദി പ്രിയസഖി നന്ദി"......
നീ എന്നിലേക്ക് വന്നതെന്??...
എത്രെ അകലേക്ക് പോയാലും നിന്നെ ഓര്‍ത്തു എന്മിഴികള് നിറയുമ്പോഴും...സഖി നിന് മുഖം എന്‍ അന്ധരഗത്തില് മായാതെ ഒരോര്‍മ്മയായ് അവശേഷിപ്പു...
നന്ദി പ്രിയസഖി നന്ദി"......
പ്രണയനൊമ്പരം...
തിരിഞ്ഞു നടകുമ്പോള്‍ തിരിച്ചു വിളികുമെന്നു കരുതി...
വിട പറയുമ്പോള്‍ ഇടവേള മാത്രമെന്ന് കരുതി...
ചിരി മാഞ്ഞപ്പോള്‍ മൊഴി മായില്ലെന്ന് കരുതി...
മിഴി നനഞ്ഞപ്പോള്‍ മഴ പെയ്തെന്നു കരുതി...
പക്ഷെ മറവിയെ സ്നേഹിക്കാന്‍ അവള് പറഞ്ഞപ്പോള്‍ കരുതാന്‍ ഒന്നും ഉണ്ടായിരുന്നില....
ഇതു മനസ്സില്‍ സ്നേഹം സൂക്ഷിക്കുന്നവര്ക്കായ്....
ജിത്തു...

Subscribe to:
Posts (Atom)